Infancy (ശൈശവം) (0-2 years)
- അടിക്കടി നിർത്താതെയുള്ള കരച്ചിൽ
- PICA - ദഹിക്കാൻ സാധ്യത ഇല്ലാത്തവ തിന്നുവാൻ ഉള്ള ആർത്തി (ഉദാ: മണ്ണ്, ചോക്, പൊടി,) ഇവ കൂടാതെ ദഹന പ്രശ്നങ്ങൾ
- തല ഭിത്തിയിൽ ഇടിക്കുക, മുടി പിടിച്ചു വലിക്കുക
- ശ്വാസം പിടിച്ചു വെയ്ക്കുക
- വിരൽ വായിലിടുക
- അമിതമായ പേടി
- ഒറ്റയ്ക്കാകുമോ എന്നുള്ള പേടി, കൂടുതൽ അമ്മയിൽ ആശ്രയിക്കുക
Preschool Age ( 2-6 age)
- പേടിസ്വപ്നങ്ങൾ, ഉറക്ക തടസങ്ങൾ
- അമിത ദേഷ്യം, അക്രമാസക്തി, ആക്രമണ പ്രവണത.
- കരയുക, ആക്രോശിക്കുക,സഹോദരങ്ങളോട് അസൂയ, അമ്മയോട് ഒട്ടിച്ചേർന്നു നടക്കുക
- ഉറക്കത്തിൽ മൂത്രം, മലം പോവുക.
- സ്വയംഭോഗ പ്രവണത
- നഖം കടിക്കൽ, വിരൽ വായിലിടുക.
- വിക്കൽ, സംസാരിക്കാൻ ബുദ്ധിമുട്ട്.
- കഴുത്തു വെട്ടിക്കൽ, ടിക്സ്
School Age (6-13 years)
- സ്‌കൂളിൽ പോകുവാൻ പേടി
- പഠന വൈകല്യങ്ങൾ
- അമിത വണ്ണം, അമിത വാശി, ആശ്രിതത്വം
- സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങൾ ; കള്ളം പറയൽ, മോഷണം,നശീകരണം.
Adolescence (കൗമാരം) (13 Years and Above)
- സ്വയംഭോഗം
- സ്വവർഗരതി
- കൃത്യവിലോപി,
- ബാലകുറ്റവാളി
- ആത്മഹത്യാ പ്രവണത , ചിന്തകൾ
ഇത്തരത്തിൽ കാണുന്ന എല്ലാ പ്രശ്നങ്ങളും ചികിത്സിച്ചാൽ മാറുന്നതാണ്. അസുഖത്തിനല്ല, അത് ഉള്ള കുട്ടിൾക്ക് ആണ് ഹോമിയോപ്പതി ചികിത്സ നൽകുന്നത്. നിങ്ങളുടെ പ്രശ്നക്കാരായ കുട്ടികളോട് കൂടുതൽ കരുതലോടെ പെരുമാറുക.

No comments:
Post a Comment